എന്നെക്കുറിച്ച്

ഞാന്‍ ആരാണ് എന്നത് അന്വേഷിക്കുന്ന ഒരാളാണ് ഞാന്‍. വളരെ ലളിതമായി പറഞ്ഞാല്‍ ഒരു സത്യാന്വേഷി. അതില്‍ കവിഞ്ഞ് നിങ്ങള്‍ അറിയഞ്ഞതു കൊണ്ടു നിങ്ങള്‍ക്കോ എനിക്കോ യാതൊരു പ്രയോജനവുമില്ല...