2014, ജൂൺ 4, ബുധനാഴ്‌ച

ആമുഖം

നമ്മുടെതായ ഭാഷയും സംസ്കാരവും ഉള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ഭാഷ എന്ന തിരിച്ചറിവിലാണ് ഈ ബ്ലോഗ്‌ മലയാളത്തില്‍ ആക്കിയത്. ബ്ലോഗ്‌ എഴുതാന്‍ കാരണം സി.വൈ. എന്ന് ഞാന്‍ വിളിക്കുന്ന ഒരാളാണ്. ഈ സമയം ആ ആളിനോട് നന്ദി പറയുന്നു. എന്‍റെ അനുഭവങ്ങളും ചിന്തകളുമാണ് എഴുതുന്നത്. ആരെയും മനപൂര്‍വം ദ്രോഹിക്കുക എന്ന ലക്ഷ്യം ഈ ബ്ലോഗിനില്ല. എല്ലാവരുടേയും അനുഗ്രഹവും ആശിര്‍വാദവും ഞാന്‍ പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ