ഓണക്കാലത്ത് ബന്ധുമിത്രാദികളും ഒത്തു
കൂടും. എല്ലാവരും ഒരുമിച്ചിരുന്നാണ് പൂക്കളം ഇടുന്നതും ഉപ്പേരി വറക്കുന്നതുമൊക്കെ.
എത്ര പെട്ടന്നാണ് ആ കാഴ്ചകള്‍ ഓര്‍മകളായി മാറിയത്. ഇന്ന് കടകളില്‍ നിന്നാണ് സദ്യ
വരെ വരുത്തുന്നത്. എല്ലാവര്‍ക്കും തിരക്കാണ്.
നന്മയുടെ ഓണക്കാലം ഇന് പലരും ആഘോഷിക്കുന്നത്
ഫാഷന്‍ ഷോയും, ഡി.ജെ. പാര്‍ടികളുമയാണ്. മദ്യവും മറ്റു ലഹരികളും ഉപയോഗിച്ച്
ആഘോഷിക്കുന്ന മറ്റൊരു കൂട്ടരും
കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ കുടവയറനും
കോമാളിയും ആക്കുന്ന കച്ചവടക്കാരും മാധ്യമങ്ങളും. അവരെ കുറ്റം പറഞ്ഞിട്ടും
കാര്യമില്ല. എല്ലാം ഇപ്പോള്‍ കച്ചവടമാണ്, എല്ലാം...
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ