2015, മേയ് 27, ബുധനാഴ്‌ച

ശിക്ഷ

ശിഷ്യനെ മിടുക്കനാക്കണം എന്ന വിചാരം കൊണ്ടാണോ അതോ തന്നെക്കാള്‍ മിടുക്കനാവരുത് എന്നത് കൊണ്ടാണേ എന്നറിയില്ല, ഗുരുവിന്‍റെ ശിക്ഷ കഠിനമായിരുന്നു. . ഗുരുവിന്‍റെ ശിക്ഷണം കഴിഞ്ഞതും ശിഷ്യന്‍ ഒരു ക്രൂരനും വഞ്ചകനും ഒക്കെയായി മാറി. ആളുകള്‍ അവനെ ശപിക്കാന്‍ തുടങ്ങി. പക്ഷെ അവനെ അവനാക്കിയ ഗുരുവിനെ പറ്റി  അവരോര്‍ത്തില്ല.... 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ