മിന്നാമിനുങ്ങുകൾക്ക് ഞാനുമായി വളരെ അടുത്ത ബന്ധം ഉണ്ട്. ഗ്രേവ് ഓഫ് ഫയർ ഫ്ലയ്സ് എന്ന ജപ്പാൻ ആനിമ് കണ്ടതിനു ശേഷം മരിച്ചു പോയ ആളുകൾ നമ്മള കാണാൻ മിന്നാമിനുങ്ങായി വരും എന്ന ഒരു ചിന്ത. എനിക്ക് എപ്പോഴൊക്കെ ആഴത്തിലുള്ള വിഷമം ഉണ്ടായാലും ആ രാത്രി ഞാൻ ഒരു മിന്നാമിനുങ്ങിനെ കാണും. അമ്മ എന്നെ കാണാൻ വന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓർമ്മകളുടെ ആഴങ്ങളിൽ നിന്നും സുന്ദര നിമിഷങ്ങളും നഷ്ടപ്പെടലുകളും അവ കണ്ടെത്തും.
ഓർമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓർമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2017 ഒക്‌ടോബർ 15, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)