കൊച്ചിയിൽ നിന്നും മധുരയിലേക്കുള്ള KSRTC വണ്ടിയിൽ കൂട്ടുകാരോടൊപ്പം കയറി. ജനലരികിലാണ് ഞാൻ ഇരുന്നത്. ജനുവരിയാണ് എങ്കിലും പതിവിൽ കവിഞ്ഞുള്ള തണുത്ത കാറ്റ്. സമയം രാത്രി 8 കഴിഞ്ഞു. നക്ഷത്രങ്ങളേ നോക്കി യാത്ര തുടരുകയാണ്. ഈ കാലാവസ്ഥയിൽ മനസ്സിന്റ ആഴങ്ങളിലുള്ള ഓർമ്മകൾ ഈയൽ കൂട്ടം പോലെ വെളിച്ചം തേടി പുറത്തേക്കു വന്നു.
പുതുവർഷത്തിൽ അപ്രതീക്ഷമായിരുന്നു മണലിയുടെ ഫോൺ വിളി. ആളുടെ അമ്മയും മരിച്ചു പോയി. മണലി പറഞ്ഞ ഓരോ വാക്കുകളും എന്നെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി.
ലിപിയും ഭാഷയും ഒന്നുമില്ലാതെ എന്റെ കാര്യങ്ങൾ മനസ്സിലാക്കിയ ഏകയാൾ.
അമ്മയുടെ മടിത്തട്ടിലിരുന്നാണ് എല്ലാം സംസാരിക്കാറുളളത്, വിഷമവും സന്തോഷവും എല്ലം...
നടക്കില്ല എന്നറിയുമെങ്കിലും ഇടയ്ക്ക് ഞാൻ ആഗ്രഹിക്കും നാളെ ഉറങ്ങി എണീയ്ക്കുന്നത് അമ്മയുടെ മടിത്തട്ടിലിലാകണം എന്ന്. ഇതു വരെയുള്ള എല്ലാ കഥകളും പറയണമെന്നും ഒക്കെ.
ഒട്ടും പറ്റാതെ വരുമ്പോൾ തലച്ചോറ് ആഗ്രഹങ്ങൾക്കൊക്കെ ജീവതാനുഭവം പോലെ തോന്നിപ്പിക്കുന സ്വപ്നങ്ങൾ തരും...

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ